Friday, November 22, 2019

സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ക്രമീകരണങ്ങൾ രണ്ടാം ദിനം.

സ്കൂൾ യൂത്ത് ഫെസ്റ്റിവൽ രണ്ടാം ദിനത്തിൽ NSS വോളന്റീർസ് വിവിധ കമ്മറ്റി കളായി തിരിഞ്ഞു.ഡിസിപ്ലിൻ , സ്റ്റേജ്,etc...






സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ക്രമീകരണം

സ്കൂൾ യൂത്ത് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ NSS വോളന്റീർസ് പങ്കെടുത്തു.









ഉപജില്ലാ ശാസ്ത്രമേള ക്യാമ്പസ് ക്ലീനിങ്

ഉപജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് സ്കൂൾ ക്യാമ്പസിൽ അടിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു.(01/10/2019)



Thursday, November 21, 2019

തണൽ പെൻഷൻ പദ്ധതി

തണൽ പെൻഷൻ പദ്ധതി. ശ്രീമതി രായ്‌മരക്കാർ വീട്ടിൽ ഷമീറയ്ക്ക് വിതരണം ചെയ്തു. (4/11/19 )



ശിശുദിനം

ശിശുദിനത്തിനോടനുബന്ധിച്ച് നെഹ്‌റു സമരണയും, അംഗനവാടി സന്ദർശനവും നടത്തി.(14/ 11/ 19 )



ഗാന്ധി ജയന്തി ആഘോഷിച്ചു.

'ഗാന്ധിയൻ ആദർശങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ' എന്ന വിഷയത്തിൽ ശ്രീമതി നസീത ടീച്ചർ ക്ലാസ് എടുത്തു.ശേഷം ക്യാമ്പസ് ശുചീകരണം നടത്തി.(02/11/2019)





നിയമ ബോധനക്ലാസ്സ്

ജില്ലാ ജുവനൈൽ ജസ്റ്റിസ് മെമ്പർ അഡ്വ. ഹരിദാസ് സർ ക്ലാസ്സ്‌ എടുത്തു.(25/10/2019)