Wednesday, September 12, 2018
അക്ഷരദീപം
കടപ്പുറം
ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ NSSയൂണിറ്റ് അംഗങ്ങള്‍ പലയിടത്ത്
നിന്നുമായി ശേഖരിച്ച പുസ്തകങ്ങള്‍ പഞ്ചായത്ത് ലൈബ്രറിയ്ക്ക്
കൈമാറി.പുസ്തകങ്ങള്‍ അറിവിന്‍റെ ശേഖരങ്ങള്‍ മാത്രമല്ല..അടയാളങ്ങളു ടെ
ചരിത്രം കൂടിയാണ് .കാലം ആഴത്തില്‍ ഏല്പിച്ച മുറിവുകള്‍ വരും തലമുറ
അറിയുന്നത് പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെ.ഒരു നാടിന്‍റെ വായനശാലയെ ഊര്ജ്ജസ്വലമാക്കിയെടു ക്കുന്ന കര്‍ത്തവ്യമാണ് അക്ഷരദീപം വഴി എന്‍.എസ്.എസ് ചെയ്തത്.
Inbox
| x |
Subscribe to:
Posts (Atom)