Friday, November 22, 2019

സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ക്രമീകരണങ്ങൾ രണ്ടാം ദിനം.

സ്കൂൾ യൂത്ത് ഫെസ്റ്റിവൽ രണ്ടാം ദിനത്തിൽ NSS വോളന്റീർസ് വിവിധ കമ്മറ്റി കളായി തിരിഞ്ഞു.ഡിസിപ്ലിൻ , സ്റ്റേജ്,etc...






സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ക്രമീകരണം

സ്കൂൾ യൂത്ത് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ NSS വോളന്റീർസ് പങ്കെടുത്തു.









ഉപജില്ലാ ശാസ്ത്രമേള ക്യാമ്പസ് ക്ലീനിങ്

ഉപജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് സ്കൂൾ ക്യാമ്പസിൽ അടിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു.(01/10/2019)



Thursday, November 21, 2019

തണൽ പെൻഷൻ പദ്ധതി

തണൽ പെൻഷൻ പദ്ധതി. ശ്രീമതി രായ്‌മരക്കാർ വീട്ടിൽ ഷമീറയ്ക്ക് വിതരണം ചെയ്തു. (4/11/19 )



ശിശുദിനം

ശിശുദിനത്തിനോടനുബന്ധിച്ച് നെഹ്‌റു സമരണയും, അംഗനവാടി സന്ദർശനവും നടത്തി.(14/ 11/ 19 )



ഗാന്ധി ജയന്തി ആഘോഷിച്ചു.

'ഗാന്ധിയൻ ആദർശങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ' എന്ന വിഷയത്തിൽ ശ്രീമതി നസീത ടീച്ചർ ക്ലാസ് എടുത്തു.ശേഷം ക്യാമ്പസ് ശുചീകരണം നടത്തി.(02/11/2019)





നിയമ ബോധനക്ലാസ്സ്

ജില്ലാ ജുവനൈൽ ജസ്റ്റിസ് മെമ്പർ അഡ്വ. ഹരിദാസ് സർ ക്ലാസ്സ്‌ എടുത്തു.(25/10/2019)



 

NSS DAY CELEBRATION

പതാക ഉയർത്തൽ ,"സാമൂഹിക പ്രതിബദ്ധത" എന്ന വിഷയത്തിൽ ശ്രീ ശിവദാസൻ സർ , ക്‌ളാസെടുത്തു.(24/09/2019)


WORLD FOOD DAY

AN ORIENTATION CLASS BY DR.USHA (AAYURVEDA DISPENSARY,KADAPPURAM) (16/10/2019) ON IMPORTENS OF NUTRICIOUS FOOD AMOUNG THE YOUTH FOR THE MOTHERS WAS CONDUCTED.



ORIENTATION CLASS -PAIN AND PALIATIVE CARE

AN ORIENATATION CLASS (15/10/2019) BY SREE BINSY AND VIPIN ON PAIN AND PALIATIVE CARE WAS CONDUCTED VOLENTEERS ALSO VISITED DESEASED PERSONS.




കൗമാരക്കാരുടെ മാനസികശാരീരിക പ്രശ്നങ്ങൾ -AWARENESS CLASS

AN  ORIENTATION CLASS BY ANOOP SIR (CHC KADAPPURAM ) ON MENTAL AND PHYSICAL PROBLEMS OF THE YOUTHS. (11/10/2019 )




Wednesday, November 20, 2019

പാഠം ഒന്ന് പാടത്തേക്ക്




കൃഷി വകുപ്പുമായി സഹകരിച്ച് നടത്തിയ പരിവാടിയിൽ കൃഷി ഓഫീസർ ,പഞ്ചായത്ത് പ്രസിഡന്റ്,വാർഡ് മെമ്പർമാർ,എന്നിവർപ്രസംഗിച്ചു. തുടർന്ന് കാർഷിക പ്രതിജ്ഞ എടുത്തു.





SPECIFIC ORIENTATION CLASS

+1 NSS വോളന്റിയേഴ്സിന് SPECIFIC ORIENTATION CLASS നടത്തി. ചാവക്കാട് ക്ലസ്റ്റർ PAC പ്രതീഷ് സർ നേതൃത്വം നൽകി.(31/08/2019)



വിമുക്തി

'എന്റെ വിദ്യാലയം ലഹരി വിമുക്‌തത വിദ്യാലയം'

ലഹരി വിരുദ്ധ കലാലയം ലക്ഷ്യമാക്കി എന്റെ വിദ്യാലയം "എന്റെ വിദ്യാലയം ലഹരിവിമുക്ത വിദ്യാലയം" എന്ന പ്രതിജ്ഞ എടുത്തു. ചൈൽഡ് ലൈനുമായി സഹകരിച്ച് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു.(15/11/2019)


ശാസ്ത്രമേള മൂന്നാം ദിനം

സ്കൂൾ ക്യാമ്പസ് ശുചീകരണം(05/10/2019)

ശാസ്ത്രമേള രണ്ടാം ദിനം

NSS യൂണിറ്റിന്റെ നേതൃത്വത്തിൽ പോഷകാഹാര വിതരണവും പ്രദർശനവും നടന്നു.

ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള ഒരുക്കങ്ങൾ

ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള GHSS കടപ്പുറം സ്കൂളിൽ വെച്ച് നടന്നു.NSS വളന്റിയേഴ്‌സ് സജീവ  പങ്കാളിത്തം കാണിച്ചു.(03/10/2019)


ഹരിത ഗ്രാമം ഉത്ഘാടനം

GHSS കടപ്പുറം NSS യൂണിറ്റിന്റെ ഹരിതഗ്രാമം ഉത്ഘാടനം, 
കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് PK ബഷീർ ഉത്ഘാടനം ചെയ്ത.പ്രിൻസിപ്പൽ ,ഹെഡ്മിസ്ട്രെസ്സ് ,കൃഷി ഓഫീസർ എന്നിവർ പങ്കെടുത്തു.(വാർഡ് 15 )(04/09/2019)



രക്തനിര്ണയ ക്യാമ്പ്

കടപ്പുറം CHC യുമായി സഹകരിച്ച് സ്കൂൾ അംഗണത്തിൽ വെച്ച് ഒരു രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.(06/11/2019)

 

കാവലാൾ ചാവക്കാട് ക്ലസ്റ്റർ തല പരിപാടി

 ചാവക്കാട് ബസ് സ്റ്റാൻഡിൽ വെച്ച നടന്ന(10/10/2019) ക്ലസ്റ്റർ തല ലഹരി വിരുദ്ധ ക്യാമ്പ്യനിലും എക്സ്ബിഷനിലും NSS വോളന്റീർസ് പങ്കെടുത്തു.

വ്യക്തിത്വ വികസന ക്ലാസ്

GHSS കടപ്പുറം NSS യൂണിറ്റിന്റെ കീഴിൽ (7/11/ 2019)വ്യക്തിത്വവികസന ക്ലാസ് നടന്നു. കേച്ചേരി ALLAMEEN HSS-ലെ ശ്രീ കിറ്റോ സർ ക്ലാസ് നയിച്ചു.



പാഥേയം

GHSS കടപ്പുറം NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  കരുണം പാലിയേറ്റീവ് കെയറുമായി സഹകരിച്ച് പാഥേയം (5/11/2019 )പദ്ധതി നടത്തി.