Sunday, January 5, 2020

ഔഷധ ഉദ്യാന സന്ദർശനം

ഔഷധ ഉദ്യാനം സന്ദർശിച്ചു.ശ്രീ.ഷണ്മുഖൻ വൈദ്യർ കുട്ടികൾക്ക് ഔഷധ ചെടികളെപരിചയപ്പെടുത്തി.ഉഴിച്ചിലിന്റെ മാതൃകയും കാണിച്ചികൊടുത്തു.(6 -12 -2019 )

ശുചീകരണം

 കടപ്പുറം പഞ്ചായത്ത്  പരിസരം വൃത്തിയാക്കി കുട്ടികൾക്ക് ലഘു ഭക്ഷണം നൽകി.(5 -12 -2019 )



തണൽപെൻഷൻ പദ്ധതി.

തണൽ പെൻഷൻ രായ്‌മറയ്ക്കർ വീട്ടിൽ റംഷീനയ്‌ക്ക് വിതരണം ചെയ്തു.അവരുമായി കുറച്ചുനേരം സംവദിക്കുകയും ചെയ്തു.(04 -12 -2019 )

AIDS ദിന റാലി നടത്തി.

AIDS ബോധവൽക്കരണറാലി അഞ്ചങ്ങാടി സെന്റർ മുതൽ പുതിയങ്ങാടി വരെ റാലി നടത്തി.(1 -12 -2019 )