Wednesday, September 12, 2018

അടയാളങ്ങൾതേടി

പ്രളയക്കെടുതിയുടെ അടയാളങ്ങൾ തേടി കടപ്പുറം GHSS സ്കൂളിലെ NSS യൂണിറ്റ് ,കടപ്പുറം പഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് വിവിധ വാർഡുകളിൽ സർവേ നടത്തി.


No comments:

Post a Comment