Wednesday, August 29, 2018

പരിസ്ഥിതി ദിനാചരണം

GHSS കടപ്പുറം സ്കൂളിൽ NSS യൂണിറ്റിന്റെ (423 )കീഴിൽ പരിസ്ഥിതിദിനാചരണം നടത്തി. പ്രിൻസിപ്പൽ ക്ലാര ജെ തട്ടിൽ വൃക്ഷ തൈ നട്ടു ഉത്ഘാടനം ചെയ്തു. സ്കൂളിന്റെ NSS പ്രോഗ്രാമോഫീസർ  ധനം ടീച്ചർ,മറ്റു അധ്യാപകരും പരിപാടിക്ക് നേത്രത്വത്തം നൽക.

No comments:

Post a Comment