Thursday, August 30, 2018

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനം

അന്താരാഷ്ട്രമയക്കുമരുന്ന് വിരുദ്ധദിനം ജൂൺ 26 ന് ആചരിച്ചു .മനുഷ്യക്കടത്തു ,ലഹരി എന്നിവയ്ക്കെതിരെ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു .nss ന്റെ നേത്രത്വത്തിൽ കൊടുങ്ങല്ലൂർ CI അഷ്‌റഫ് ലഹരിക്കെതിരെ ക്ലാസ്സെടുത്തു .

No comments:

Post a Comment