Sunday, January 13, 2019

പാഥേയം

വിശക്കുന്ന വയറിന് ഒരൂണ്. GHSS കടപ്പുറം സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  കടപ്പുറം ജില്ലാ ആശുപത്രി പരിസരത്തു ഭക്ഷണ പൊതികൾ വിതരണം ചെയ്തു.

No comments:

Post a Comment