അന്താരാഷ്ട്രമയക്കുമരുന്ന് വിരുദ്ധദിനം ജൂൺ 26 ന് ആചരിച്ചു .മനുഷ്യക്കടത്തു ,ലഹരി എന്നിവയ്ക്കെതിരെ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു .nss ന്റെ നേത്രത്വത്തിൽ കൊടുങ്ങല്ലൂർ CI അഷ്‌റഫ് ലഹരിക്കെതിരെ ക്ലാസ്സെടുത്തു .
GHSS കടപ്പുറം സ്കൂളിൽ NSS യൂണിറ്റിന്റെ (423)കീഴിൽ ഗ്രാമം ദത്തെടുത്തു.കടപ്പുറം ഗ്രാമപഞ്ചായത്തിലെ 12 ആം വാർഡാണ് ദത്തെടുത്തദ്. ദത്തുഗ്രാമം കച്ചേരി കുന്ന് എന്ന പേരിൽ ബാനർ സ്ഥാപിക്കുകയും സർവ്വേ നടത്തുകയും ചെയ്തു.
GHSS കടപ്പുറം സ്കൂളിൽ NSS യൂണിറ്റിന്റെ (423)കീഴിൽ സമുദ്രദിനാചരണം നടത്തി. അടുത്തുള്ള സമുദ്രതീരത്തുപോയി സമുദ്രദിനപ്രതിഞ്ജനടത്തി. NSS വോളന്റിയർ ലീഡർ സ്നേഹ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
GHSS കടപ്പുറം സ്കൂളിൽ NSS യൂണിറ്റിന്റെ (423 )കീഴിൽ പരിസ്ഥിതിദിനാചരണം നടത്തി. പ്രിൻസിപ്പൽ ക്ലാര ജെ തട്ടിൽ വൃക്ഷ തൈ നട്ടു ഉത്ഘാടനം ചെയ്തു. സ്കൂളിന്റെ NSS പ്രോഗ്രാമോഫീസർ ധനം ടീച്ചർ,മറ്റു അധ്യാപകരും പരിപാടിക്ക് നേത്രത്വത്തം നൽക.
ജൂലൈ 11 - ന് ജി .എച്ഛ് .എസ് .എസ് .കടപ്പുറം സ്കൂളിലെ +1 വിദ്യാർത്ഥികൾക്ക് സ്ക്കൂളിലെ മുൻ NSS യൂണിറ്റ് പ്രോഗ്രാം ഓഫീസർ ഹാരിസ് മാഷിന്റെ നേത്രത്വത്തിൽ ഓറിയന്റഷൻ ക്ലാസ് നടത്തി.