കബഡിയിലും ഫുട്ബോളിലും ലഹരി കണ്ടെത്തി കടപ്പുറം ഗവണ്മെന്റ് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ.
ചാവക്കാട്
എക്സ്സൈസ് ഡിപ്പാർട്മെന്റും കടപ്പുറം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ.
എസ്. എസ് വിഭാഗവുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണക്ലാസ്സ്
സങ്കടിപ്പിച്ചു.. തുടർന്ന് വിദ്ധാർത്ഥികളുടെ സൗഹൃദ ഫുട്ബോൾ, കബഡി മത്സരവും
നടന്നു.. ചാവക്കാട് എക്സ്സൈസ് ഡിപ്പാർട്മെന്റിലെ അനിൽ സർ, സ്കൂൾ
പ്രിൻസിപ്പൽ ക്ലാര. ജെ. തട്ടിൽ, എൻ. എസ്. എസ് പ്രോഗ്രാം ഇൻ ചാർജ് ബിനു എം.
എസ് എന്നിവർ നേതൃത്വംനൽകി.
✌💪✌
ReplyDelete😍😍😍😍😍
ReplyDelete