SPECIFIC ORIENTATION CLASS TO FIRST YEAR NSS VOLUNTEERS BY PRATHEESH SIR(PAC member Chavakkad cluster)
കടപ്പുറം ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ (4.10.2018)ഒന്നാംവര്‍ഷവോളണ്ടിയര്‍മാര്‍ക്കുള്ള സ്പെഷല്‍ ഓറിയന്‍റേഷന്‍ ക്ളാസ്സ് ശ്രീ.പ്രതീഷ് സാര്‍ നയിച്ചു.മത്സ്യത്തൊഴിലാളികളെ
ആദരിക്കുന്ന ചടങ്ങിലേയ്ക്ക് വേണ്ടി ഒന്നാം വര്‍ഷവിദ്യാര്‍ത്ഥിയും NSS
ക്യാപ്റ്റനുമായ സലാഹുദ്ദീന്‍ വരച്ച ആഴിപ്പെരുമ എന്ന ചിത്രം നല്‍കിയാണ്
അദ്ദേഹത്തെ സ്വീകരിച്ചത്.പ്രചോദനവും പ്രയോജനവും ആയ ഒരു ക്ളാസ്സ് ആയിരുന്നു.
No comments:
Post a Comment