Saturday, October 13, 2018

ഡിജിറ്റൽ സർവേ

കടപ്പുറം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ NSS വോളന്റീയർമാർ കടപ്പുറം പഞ്ചായത്തുമായി സഹകരിച്ചു പ്രളയാനന്തര ഡിജിറ്റൽ സർവേ നടത്തി. സ്മാർട്ട് ഫോൺ ഉപയോഗിച്ചായിരുന്നു സർവേ നടത്തിയത് റീ ബിൾഡ് കേരള എന്ന ബാനറിലാണ് സർവേ നടത്തിയത്.



1 comment: