Saturday, October 13, 2018
വിദ്യാർത്ഥികൾക്ക് ചൈൽഡ് ലൈൻ ഹെല്പ്
വിദ്യാർഥികൾക്ക്ചൈൽഡ്
ലൈൻ ഹെൽപ്പ്.കടപ്പുറം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ NSS യൂണിറ്റും തൃശ്ശൂർ ചൈൽഡ് ലൈനും സംയുക്തമായി കടപ്പുറം
പഞ്ചായത്തിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഹെൽപ്പ് പ്രോഗ്രാം കടപ്പുറം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി'
എ.അഷ്ക്കർ അലി, cdpo ജ്യോതിഷ്മതി, കോസ്റ്റൽ പോലീസ് എസ്.ഐ.ജയിംസ്, ഐസിഡിഎസ്
ഓവർസീയർ അംബിക, എൽ. എച്ച്.ഐ.മണി, സ്നേഹിത കോഡിനേറ്റർ സാബിറ, ചൈൽഡ് ലൈൻ ജില്ലാ കോഡിനേറ്റർ ജയിംസ് തുടങ്ങിയവർ സംസാരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment