ഭക്ഷ്യമേള
കടപ്പുറം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ NSS യൂണിറ്റ് പ്രളയദുരിതബാധിതരെ സഹായിക്കുന്നതിനായി ഭക്ഷ്യമേള സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന ഭക്ഷ്യമേള പ്രിൻസിപ്പൽ ക്ലാര ജെ തട്ടിൽ ഉദ്ഘാടനം ചെയ്തു. HM കെ കെ സുലോചന ആദ്യവിൽപ്പന നടത്തി.എം എസ് ബിനു , സി ശ്യാമള ,എ ഹാരിസ് , എന്നീ അധ്യാപകർ സംസാരിച്ചു.
No comments:
Post a Comment