Saturday, October 13, 2018

ലോക മാനസികാരോഗ്യ ദിനാചരണം നടത്തി.

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കടപ്പുറം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ മാനസികാരോഗ്യ പ്രതിജ്ഞയെടുത്തു. പ്രിൻസിപ്പൽ ക്ലാര ജെ  തട്ടിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


 

No comments:

Post a Comment