Monday, January 14, 2019

ഈ-സാക്ഷരതാ.COM

രക്ഷിതാക്കൾക്ക് GHSS കടപ്പുറം സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ-സാക്ഷരതാ ക്ലാസ് നടത്തി.

സുരക്ഷിത ഭവനം



അറ്റകുറ്റപ്പെടുകൾ തീർത്ത് വാതിൽ നിർമിച്ചു കൊടുത്തു.

Sunday, January 13, 2019

പാഥേയം

വിശക്കുന്ന വയറിന് ഒരൂണ്. GHSS കടപ്പുറം സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  കടപ്പുറം ജില്ലാ ആശുപത്രി പരിസരത്തു ഭക്ഷണ പൊതികൾ വിതരണം ചെയ്തു.

ലോക പ്രെമേഹ ദിനാചരണം

GHSS കടപ്പുറം സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പ്രെമേഹ ദിനം ആചരിച്ചു.

രക്ത നിർണയ ക്യാമ്പ്

വിദ്യാർത്ഥികൾക്ക് സ്കൂളിൽ വെച്ച് രക്ത നിർണയ ക്യാമ്പ് നടത്തി .

Friday, January 11, 2019

പ്രഗതി സപ്തദിന സഹവാസക്യാമ്പ്


    രക്ഷിതാക്കളുടെ യോഗം ക്യാമ്പന്റെ മുന്നോടിയായി നടത്തുന്നു




ക്യാമ്പ് ഒരുക്കം




ക്യാമ്പ് ഉദ്‌ഘാടനം







മോട്ടിവേഷണൽ ക്ലാസ്



ഭക്ഷണം




അസംബ്ലി










സുഭിക്ഷം






ക്ലീനിങ്



ഷോർട് ഫിലിം ഡയറക്ടർ ശ്രീ റഷീദ് മട്ടായ ക്ലാസ് എടുക്കുന്നു.അദ്ദേഹത്തിന്റെ ഷോർട് ഫിലിം പ്രദർശിപ്പിക്കുന്നു





പേപ്പർ പേന നിർമാണം






മധുരം ഗായതി ക്രിസ്തുമസ് രാവിൽ സംഗീതവിരുന്നൊരുക്കി ശ്രീ റഫീക്ക്അഹമ്മദും ശ്രീ രാജേന്ദ്രനും







വാർഡും പരിസരവും ശുചീകരണം 




ചേക്കുട്ടി പാവ നിർമാണം .ലിഖിതയും കൂട്ടുകാരും






അക്ഷരദീപം ശ്രീ പ്രസാദ് കാക്കശേരി നിർവഹിക്കുന്നു 



വിനോദവും വിജ്‍ഞാനവും ഡോക്ടർ സുപ്രിയ വി സി 




ഗാന്ധി ചിത്രങ്ങളുടെ പ്രദര്ശനം ഡോക്ടർ രാജേഷ്





 കലാപരിപാടികൾ 



വിനോദവും വ്യായാമവും




സമദർശൻ  ലിംഗസമത്വത്തെ കുറിച്ചുള്ള ക്ലാസും സിനിമ പ്രദർശനവും





സമാപന സമ്മേളനം