ക്യാമ്പ് ഒരുക്കം
ക്യാമ്പ് ഉദ്‌ഘാടനം
മോട്ടിവേഷണൽ ക്ലാസ്
ഭക്ഷണം
അസംബ്ലി
സുഭിക്ഷം
ക്ലീനിങ്
ഷോർട് ഫിലിം ഡയറക്ടർ ശ്രീ റഷീദ് മട്ടായ ക്ലാസ് എടുക്കുന്നു.അദ്ദേഹത്തിന്റെ ഷോർട് ഫിലിം പ്രദർശിപ്പിക്കുന്നു
പേപ്പർ പേന നിർമാണം
മധുരം ഗായതി ക്രിസ്തുമസ് രാവിൽ സംഗീതവിരുന്നൊരുക്കി ശ്രീ റഫീക്ക്അഹമ്മദും ശ്രീ രാജേന്ദ്രനും
വാർഡും പരിസരവും ശുചീകരണം
ചേക്കുട്ടി പാവ നിർമാണം .ലിഖിതയും കൂട്ടുകാരും
അക്ഷരദീപം ശ്രീ പ്രസാദ് കാക്കശേരി നിർവഹിക്കുന്നു
വിനോദവും വിജ്‍ഞാനവും ഡോക്ടർ സുപ്രിയ വി സി
ഗാന്ധി ചിത്രങ്ങളുടെ പ്രദര്ശനം ഡോക്ടർ രാജേഷ്
കലാപരിപാടികൾ
വിനോദവും വ്യായാമവും
സമദർശൻ ലിംഗസമത്വത്തെ കുറിച്ചുള്ള ക്ലാസും സിനിമ പ്രദർശനവും
സമാപന സമ്മേളനം
No comments:
Post a Comment