Sunday, October 14, 2018
Saturday, October 13, 2018
വിദ്യാർത്ഥികൾക്ക് ചൈൽഡ് ലൈൻ ഹെല്പ്
വിദ്യാർഥികൾക്ക്ചൈൽഡ്
ലൈൻ ഹെൽപ്പ്.കടപ്പുറം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ NSS യൂണിറ്റും തൃശ്ശൂർ ചൈൽഡ് ലൈനും സംയുക്തമായി കടപ്പുറം
പഞ്ചായത്തിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഹെൽപ്പ് പ്രോഗ്രാം കടപ്പുറം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി'
എ.അഷ്ക്കർ അലി, cdpo ജ്യോതിഷ്മതി, കോസ്റ്റൽ പോലീസ് എസ്.ഐ.ജയിംസ്, ഐസിഡിഎസ്
ഓവർസീയർ അംബിക, എൽ. എച്ച്.ഐ.മണി, സ്നേഹിത കോഡിനേറ്റർ സാബിറ, ചൈൽഡ് ലൈൻ ജില്ലാ കോഡിനേറ്റർ ജയിംസ് തുടങ്ങിയവർ സംസാരിച്ചു.
കബഡിയിലും ഫുട്ബോളിലും ലഹരി കണ്ടെത്തി കടപ്പുറം ഗവണ്മെന്റ് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ.
ചാവക്കാട് എക്സ്സൈസ് ഡിപ്പാർട്മെന്റും കടപ്പുറം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. എസ് വിഭാഗവുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണക്ലാസ്സ് സങ്കടിപ്പിച്ചു.. തുടർന്ന് വിദ്ധാർത്ഥികളുടെ സൗഹൃദ ഫുട്ബോൾ, കബഡി മത്സരവും നടന്നു.. ചാവക്കാട് എക്സ്സൈസ് ഡിപ്പാർട്മെന്റിലെ അനിൽ സർ, സ്കൂൾ പ്രിൻസിപ്പൽ ക്ലാര. ജെ. തട്ടിൽ, എൻ. എസ്. എസ് പ്രോഗ്രാം ഇൻ ചാർജ് ബിനു എം. എസ് എന്നിവർ നേതൃത്വംനൽകി.
SPECIFIC ORIENTATION CLASS TO FIRST YEAR NSS VOLUNTEERS BY PRATHEESH SIR(PAC member Chavakkad cluster)
കടപ്പുറം ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ (4.10.2018)ഒന്നാം വര്ഷവോളണ്ടിയര്മാര്ക്കു ള്ള സ്പെഷല്‍ ഓറിയന്‍റേഷന്‍ ക്ളാസ്സ് ശ്രീ.പ്രതീഷ് സാര്‍ നയിച്ചു.മത്സ്യത്തൊഴി ലാളികളെ
ആദരിക്കുന്ന ചടങ്ങിലേയ്ക്ക് വേണ്ടി ഒന്നാം വര്‍ഷവിദ്യാര്‍ത്ഥിയും NSS
ക്യാപ്റ്റനുമായ സലാഹുദ്ദീന്‍ വരച്ച ആഴിപ്പെരുമ എന്ന ചിത്രം നല്‍കിയാണ്
അദ്ദേഹത്തെ സ്വീകരിച്ചത്.പ്രചോദ നവും പ്രയോജനവും ആയ ഒരു ക്ളാസ്സ് ആയിരുന്നു.
Friday, October 12, 2018
Subscribe to:
Posts (Atom)